Posted On
date_range Updated On
date_range കോഴിക്കോട് ബീച്ച് സംയുക്ത ഈദ് ഗാഹ് 7.15ന്
കോഴിക്കോട്: സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ബീച്ചിലെ ഈദ് ഗാഹ് ഓപൺ സ്റ്റേജിന് സമീപം നടക്കും.
ചെറിയ പെരുന്നാൾ ദിനത്തിൽ രാവിലെ 7.15ന് ആരംഭിക്കുന്ന ഈദ് നമസ്കാരത്തിന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ നേതൃത്വം നൽകും.
നമസ്കാരത്തിന് വരുന്നവർ വുളുഅ് ചെയ്ത് മുസല്ലയുമായി വരണമെന്ന് സംയുക്‍ത ഈദ് ഗാഹ് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.