വാസു

പാനൂർ: മൊകേരി ഈസ്റ്റ്‌ വള്ള്യായിയിൽ നെയ്യൻ (75) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിജേഷ് കുമാർ (സ്പെഷൽ ബ്രാഞ്ച്, കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ), ശ്രീജേഷ് കുമാർ (പൊലീസ്, ധർമടം പൊലീസ് സ്റ്റേഷൻ). മരുമക്കൾ: വിമിഷ, രംഷ. സഹോദരങ്ങൾ: പരേതരായ ശ്രീധരൻ, ഗോവിന്ദൻ. obitvasuPnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.