പാറു

പാപ്പിനിശ്ശേരി: നാട്ടുമാടം റെയിൽവേ ലൈൻ റോഡിനുസമീപം ഇട്ടമ്മൽ (85) നിര്യാതയായി. ഭർത്താവ്: പരേതനായ തുണ്ടിയിൽ കുഞ്ഞമ്പു. മക്കൾ: പത്മിനി, ഗീത, ഭാർഗവി, രമ, പ്രീത, പരേതനായ ഹരിദാസൻ. മരുമക്കൾ: ഭരതൻ, പവിത്രൻ (സി.പി.എം ധർമക്കിണർ ഒന്ന് ബ്രാഞ്ചംഗം), ദീപ, പരേതരായ ചന്ദ്രൻ, രവീന്ദ്രൻ, മണികണ്ഠൻ. സഞ്ചയനം ഏപ്രിൽ രണ്ടിന്. PARU 85

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.