പന്തീരാങ്കാവ്: വാവ സുരേഷ്, ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസ് എന്നിവരെയും സംസ്ഥാന ടെന്നിസ് ബാൾ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്ത ടീമിനെയും . ഒളവണ്ണ നാഗാ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് നല്ലളം സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസ് ഉദ്ഘാടനം ചെയ്തു. എൻ. സബീല, എ.കെ. സത്താർ, സംഗീത, പ്രദീപ് ബാലൻ, കെ. ദേവദാസ്, ബിജു കൃഷ്ണ, ബൈജു കൊട്ടുപാടം, സലീം വട്ടക്കിണർ, വേലായുധൻ എന്നിവർ സംസാരിച്ചു. വിജയരാജൻ സ്വാഗതവും ഉണ്ണിക്കൃഷ്ണൻ ഇളയിടത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.