അനുസ്മരിച്ചു

കൊടുവള്ളി: ദലിത് ലീഗ് ജില്ല വൈസ് പ്രസിഡന്റായിരുന്ന കെ.എം. അശോകന്റെ ചരമദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് വി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.സി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സി.ബി. ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. കൃഷ്ണൻ എളേറ്റിൽ, കെ.സി. ജയൻ, കൃഷ്ണൻ കുട്ടി ആവിലോറ, പി.പി. രാജൻ, സി.പി. ദിലീപ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.