ചേന്ദമംഗലൂർ: കുന്നത്ത് (84) നിര്യാതനായി. ഭാര്യ: പരേതയായ ഇയ്യാത്തുമ്മ. മക്കൾ: മുബാറക് (ഒമാൻ), ജസീം (ഖത്തർ), സുലൈഖ, സലീന, നസീമ, ശാഹിന. മരുമക്കൾ: അബ്ദുന്നാസർ (മാനന്തവാടി), ആലിമോൻ (മുക്കം), ടി.കെ. അബ്ദുൽ കരീം (കൊടിയത്തൂർ), അബ്ദുല്ല (മാനന്തവാടി), ശബ്ന (കുനിയിൽ), ശമിൻ (കൂടത്തായി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഒതയമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ജലീൽ താമരശ്ശേരി: പൂക്കോട് നഴ്സറി മുക്കിൽ താമസിക്കുന്ന പൊയിൽ ജലീൽ (45) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ഫൈസ ഫിനു, നജ ഫാത്തിമ, സജ ഫാത്തിമ, സയാൻ. മരുമകൻ: മിർഷാദ്. അയിശു ഹജ്ജുമ്മ നാദാപുരം: പാറക്കടവിലെ ആദ്യകാല ഹോട്ടൽ വ്യാപാരി പരേതനായ ഉണ്ണികണ്ടി സൂപ്പി ഹാജിയുടെ ഭാര്യ ആയാടത്തിൽ അയിശു ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: നസീര്‍ (പച്ചക്കറി വ്യാപാരി), അബ്ദുല്ല (എ.എ ഫ്രൂട്സ്, പാറക്കടവ്), , സിദ്ദീഖ്, മൂസ (ദുബൈ), അശ്‌റഫ് (ന്യൂ കേരള ഹോട്ടൽ പാറക്കടവ്), ജമീല, സൈന, ഫൗസിയ. മരുമക്കൾ: യു ഉസ്മാൻ, അമ്മദ്, ആരിഫ, ശരീഫ, സൽമ, ജമീല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പാറക്കടവ് വലിയ പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.