പോക്കർ

പാനൂർ: കൂരാറ അട്ടബായിൻറവിടെ താമസിക്കും കുറുക്കന്റവിടെ (88) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ : നാസർ, മുസ്തഫ (റിട്ട. പ്രഥമാധ്യാപകൻ, മുബാറക് ഹൈസ്കൂൾ, തലശ്ശേരി), ഇസ്മയിൽ, ലത്തീഫ്, ശാഹിദ, മൈമൂന, ഫൈസൽ. മരുമക്കൾ: റംല, രജ് ല , ശക്കീല, മഹ്‌സീന, സകരിയ (മുബാറക് ഹൈസ്കൂൾ), നൗഷാദ്, സൗദ. Obit Poker Pnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.