സുന്ദരേശൻ

മലാപ്പറമ്പ്​: റിട്ട. കെ.എസ്​.ഇ.ബി ഉദ്യോഗസ്ഥൻ പൈങ്കര (86) മലാപ്പറമ്പ് ഹരിചന്ദനം വീട്ടിൽ നിര്യാതനായി. ഭാര്യ വേലിക്കൽ സരസ്വതി. മക്കൾ: ഷിനോദ് (ചാർട്ടേഡ്​ അക്കൗണ്ടന്‍റ്​- ദുബൈ), ഷീന (ഗവ. പ്രസ് കോഴിക്കോട്), ഷീറ (ജലസേചന വിഭാഗം കോഴിക്കോട്). മരുമക്കൾ: യോഗേഷ് (റിട്ട. കെ.എസ്​.ഇ.ബി, കണ്ണൂർ), ഷൺമുഖൻ (അധ്യാപകൻ രാമവിലാസം എച്ച്​.എസ്​.എസ്​ ചൊക്ലി), കീർത്തി (ദുബൈ). സഹോദരങ്ങൾ: രാജാമണി, ശിവദാസൻ, പരേതരായ മധുരാവതി, ജയപ്രകാശ്, ഭാനുപ്രകാശ്, ജയലക്ഷ്മി, സുഭാഗ്യ. sundareshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.