റുഖിയ

പടന്ന: എടച്ചാക്കൈ എ.യു.പി സ്കൂളിന് സമീപത്തെ ടി.കെ.സി റുഖിയ്യ (72) നിര്യാതയായി. പരേതരായ കെ.പി.സി അഹ്‌മദ്- ടി.കെ.സി ബീഫാത്തിമ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ കെ. മുഹമ്മദ് കുഞ്ഞി. മക്കൾ: നഫീസത്ത്, സൈനബ, ഹനീഫ (ദുബൈ), കോയക്കുട്ടി (ഓട്ടോ ഡ്രൈവർ, എടച്ചാക്കൈ). മരുമക്കൾ: അലിക്കോയ (ബഹ്റൈൻ), ഷറഫുന്നീസ തങ്കയം, നസീമ പടന്ന. സഹോദരങ്ങൾ: ഖദീജ, മറിയം ഹജ്ജുമ്മ, അലിയുമ്മ, പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, മൂസ. TKC Rukhiya (72)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.