സഫിയ

നാറാത്ത്: മറിയുമ്മ മഹലിൽ സി.കെ. (67) നിര്യാതയായി. ഭർത്താവ്: പരേതനായ ഹമീദ് ഹാജി. മക്കൾ: സി.കെ. അക്സർ (മുസ്‍ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി), ഷംനാദ്, ഷബീറലി, മമ്മു, സമീറ, ആയിഷ. മരുമക്കൾ: അബ്ദുല്ലക്കുഞ്ഞി, ഷൗക്കത്തലി. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുൽഷുക്കൂർ, പരേതനായ മുഹമ്മദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നാറാത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. safiya -Muhammed Mansoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT