ആയിസു

പടന്ന: വടക്കേപ്പുറം ബദർ മസ്ജിദിന് സമീപം സി.എച്ച്. ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ എ.സി. അബ്ദുൽ റഹ്മാൻ ഹാജി. മക്കൾ: കുഞ്ഞബ്ദുല്ല (മുംബൈ), മുഹമ്മദ് കുഞ്ഞി (കിസാൻ കേന്ദ്ര അഗ്രി സൂപ്പർ മാർക്കറ്റ്), അബ്ദുൽ സമദ്, ബീഫാത്തിമ, കൗലത്ത്, നഫീസത്ത്. മരുമക്കൾ: ടി.കെ. റുഖിയ, പി. സൗദ, ഫൗസിയ, അബ്ദുൽ റസാഖ്, പരേതരായ അബ്ദുൽ കരീം ഹാജി, ടി.കെ. അബ്ദുല്ല. സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞൂട്ടി, കുഞ്ഞഹമ്മദ്, സൽമാൻ, ഇസ്മയിൽ. ksd pdn ayisu കുഞ്ഞിക്കണ്ണൻ ഏഴിലോട്: എടാട്ട് നൊടിച്ചേരിയിൽ പലേരി കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. ഭാര്യ: കൂത്തൂർ കാർത്ത്യായനി. മക്കൾ: ബീന, ബിന്ദു. മരുമക്കൾ: മുരളി (അഴീക്കോട്), സുനിൽ കുമാർ (എടാട്ട്). സഹോദരങ്ങൾ: ദാമോദരൻ, പരേതരായ ശ്രീധരൻ, കുഞ്ഞികൃഷ്ണൻ, രാമചന്ദ്രൻ, ഗോവിന്ദൻ. ezhilode Kunjikannan (72)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.