നാസർ

പള്ളൂർ: ഗ്രാമത്തി പള്ളൂർ പാരമൗണ്ട് സോ മില്ലിന് സമീപം സനയിൽ കാഞ്ഞിരാണ്ടി (66) നിര്യാതനായി. പരേതരായ കുറ്റ്യാടി കുനിയിൽ മമ്മൂട്ടിയുടെയും കാഞ്ഞിരാണ്ടി റാബിയയുടെയും മകനാണ്. ഭാര്യ: ന്യൂ മാഹി കിടാരൻകുന്ന് ഗുലിസ്ഥാനിൽ സാബിറ. മക്കൾ: ഷിബിന, ഷിനൂജ, നസ്മിൽ (ദുബൈ). മരുമക്കൾ: നവാസ് (മാഹി), അർഷിദ് (പാറാൽ), ജദീറ (ചൊക്ലി). സഹോദരങ്ങൾ: സലീം, റിയാസ് (ഇരുവരും ബഹ്‌റൈൻ), ഫൗസിയ, ഷക്കീല, ഷെമി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഗ്രാമത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. nasar kanjirandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.