ഇസ്മയിൽ

കുമ്പള: മൊഗ്രാൽ കൊപ്പളം മിർഷാദ് മൻസിലിൽ പി.വി. (69) നിര്യാതനായി. ദീർഘകാലം ദുബൈ, സൗദി എന്നിവിടങ്ങളിൽ ഡ്രൈവറായിരുന്നു. ഭാര്യ: ഉമ്മാലിമ്മ. മക്കൾ: ഷമീന, മിസ്രിയ, മിർഷാദ്, സുനൈന. മരുമക്കൾ: മുഹമ്മദ് ഹനീഫ ചേരങ്കൈ, ആരിഫ് ചൗക്കി, തസ്‌രീഫ കൊടിയമ്മ, ഖാലിദ് എരിയാൽ. സഹോദരങ്ങൾ: മറിയമ്മ, സുഹ്‌റ, ദൈനബി, പരേതരായ എം. മുഹമ്മദ്, പി.വി. അബ്ദുല്ല. Kumbala Ismail (69)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.