പാപ്പിനിശ്ശേരി വെസ്റ്റ്: ഹാജി റോഡിനു സമീപം വണ്ണാൻ വളപ്പിൽ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണപ്പെരുവണ്ണാൻ. മക്കൾ: സൗമിനി, കൃഷ്ണൻ (റിട്ട. ഹോൾസെയിൽ കോഓപറേറ്റിവ് സ്റ്റോർ, കണ്ണൂർ), വി.വി. പവിത്രൻ (സി.പി.എം. പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി, ബിൽ കലക്ടർ, പാപ്പിനിശ്ശേരി സഹകരണ റൂറൽ ബാങ്ക്), പ്രസന്ന, പ്രകാശൻ, പ്രശാന്തൻ, പ്രദീപൻ. മരുമക്കൾ: വിജയൻ (നാറാത്ത്), ജാനകി (കാനായി), ഗീത (കൊളച്ചേരിപ്പറമ്പ്), സതീശൻ (അഞ്ചരക്കണ്ടി), ഷീന (കീച്ചേരി), സീന (ചവനപ്പുഴ), മിനി (ചാലത്തൂർ). സഹോദരങ്ങൾ: ചീയയ്യി (അഞ്ചാംപീടിക), ബാലൻ (കാനൂൽ, റിട്ട. കണ്ണൂർ ജില്ല സഹകരണ ബാങ്ക്), കേളു (കാനൂൽ), ദേവി (പറശ്ശിനിക്കടവ്), നാണി (തളിയിൽ). സംസ്കാരം ബുധനാഴ്ച രാവിലെ 10നു പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപത്തെ പൊതുശ്മശാനത്തിൽ. Vannan Valappil Kalyani (85)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.