ത്രേസ്യാമ്മ

ചെമ്പേരി: പുറഞ്ഞാണിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ ആനാനിയുറുമ്പിൽ മത്തായിയുടെ ഭാര്യ (96) നിര്യാതയായി. കൊച്ചുവേലിയ്ക്കകത്ത് കുടുംബാംഗമാണ്​. മക്കൾ: പാപ്പൂട്ടി, ജോസഫ്, തോമസ്, സിസ്റ്റർ മേരി ക്ലയർ എഫ്.സി.സി (മലാപ്പറമ്പ്), സിസ്റ്റർ ലിസ എഫ്.സി.സി (കണ്ണൂർ), വത്സമ്മ, തങ്കച്ചൻ, ഫാ. പയസ് (ഛാന്ദാ രൂപത, മഹാരാഷ്ട്ര), ജോണി, ഷൈലമ്മ, പരേതരായ അഗസ്റ്റിൻ, സാനി. മരുമക്കൾ: മേരി, ചിന്നമ്മ, പോൾ മുണ്ടയ്ക്കൽ (ഡി.പി.ആർ, നെല്ലിക്കുറ്റി), മിനി, ജയിംസ് (വില്ലേജ് ഓഫിസർ, വെള്ളാട്), എൽസി, പരേതരായ മേരി, ജോർജ്, എൽബി. സംസ്കാരം ബുധൻ മൂന്നിന് ചെമ്പേരി ലൂർദ് മാതാ ഫൊറോന ദേവാലയ സെമിത്തേരിയിൽ. Thresiamma (96) Chemperi.jpg 9495336663 ട്രെയിൻ തട്ടി മരിച്ചനിലയിൽ തലശ്ശേരി: മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ചിറക്കരയിലെ കണ്ടോത്ത് പറമ്പത്ത് കെ.പി. സുരേഷ് കുമാറിനെയാണ് (60) തലശ്ശേരി ടെമ്പിൾ ഗേറ്റ് റെയിൽവേ സ്റ്റേഷന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ആറരക്കാണ് സംഭവം. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ബുധനാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.