പാത്തു

ആയഞ്ചേരി: കോട്ടപ്പള്ളി പരേതനായ കീഴനപ്പുറത്ത് ഇബ്രാഹിമിന്റെ ഭാര്യ (90) നിര്യാതയായി. മക്കൾ: കുഞ്ഞയിഷ, സുലൈഖ, കുഞ്ഞമ്മത്, കുഞ്ഞബ്ദുല്ല. മരുമക്കൾ: കെ.പി. ഇബ്രാഹിം (റിട്ട. തഹസിൽദാർ, വടകര), നാങ്കൊറോത്ത് ഇബ്രാഹിം (റിട്ട. അധ്യാപകൻ, റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ, ആയഞ്ചേരി), ഫാത്തിമ കുറ്റിക്കാട്ടിൽ, ഹാജറ നടുക്കണ്ടി (ചേരാപുരം). പടം..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.