കൗസു

ധര്‍മടം: മേലൂര്‍ എ.കെ.ജി ഭവനു സമീപം ത്രിവേണി ഹൗസില്‍ പരേതനായ മുളിയില്‍ ഗോപാലന്‍റെ ഭാര്യ പൂവാലി (90) നിര്യാതയായി. മക്കള്‍: വസന്ത, പുരുഷു (റിട്ട. ആര്‍മി), മനോജ്കുമാര്‍ (എസ്.ഐ തലശ്ശേരി പൊലീസ് സ്റ്റേഷന്‍), പരേതയായ ലളിത. മരുമക്കള്‍: സരസമ്മ (ചെങ്ങന്നൂര്‍), സ്വപ്ന, പരേതനായ സുരേന്ദ്രന്‍. സഹോദരങ്ങൾ: നാണു, പരേതരായ ഗോവിന്ദന്‍, ശാരദ, രോഹിണി. kousu -SameerDas KTSD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.