വിശാലാക്ഷി

പൊക്കുന്ന്: കോന്തനാരി കരുവള്ളി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ജയശ്രീ, ഗിരീഷ് കുമാർ, ധനേഷ് കുമാർ, ഷൈമ. മരുമക്കൾ: പ്രേമൻ, മുരളി, ദിവ്യ, ലിഞ്ചൻ സിയ. സഞ്ചയനം ഞായറാഴ്ച. വസുമതി അമ്മ കക്കോടി: പടിഞ്ഞാറ്റുംമുറി മേക്കൂടത്തിങ്കൽ വസുമതി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി നായർ. മക്കൾ: രാധാകൃഷ്ണൻ (സെക്രട്ടറി, സി.പി.എം നെചൂടത്താഴം, സെക്രട്ടറി, യുവജന കലാവേദി), പരേതനായ ഗോപി ഉണ്ണി, മണി, സിന്ധു. മരുമക്കൾ. ബിന്ദു (മുതുവാട്ടുത്താഴം), ശ്രീജ (മാവൂർ), രേണുക (പെരിങ്ങളം), ശ്രീകുമാർ (തൊണ്ടയാട്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.