അനുശോചിച്ചു

ബാലുശ്ശേരി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ബാലുശ്ശേരിയിൽ സർവകക്ഷി യോഗം അനുശോചിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. കെ. ഹക്കീം അനുശോചന പ്രമേയം അവതരിപ്പിച്ചു. രവീന്ദ്രനാഥ്, കെ. രാമചന്ദ്രൻ മാസ്റ്റർ, കെ.കെ. ഗോപിനാഥൻ, പി.സുധാകരൻ, സന്തോഷ് കുറുമ്പൊയിൽ, അതുൽ, മണിയറ കോയ ഹാജി, താഹിർ ദാരിമി, ബഷീർ സഅദി, കെ.കെ. പരീത്‌, വി.സി. വിജയൻ, കെ.സി. ബഷീർ, രാജേഷ് ഐക്കൺ, വൈശാഖ് കണ്ണോറ, വി.ബി. ബിജീഷ്, വിനോദ് പൂനത്ത്, രാജീവൻ, എൻ.വി. അബ്ദുള്ള, ഫസൽ കൂനഞ്ചേരി, ഷമീർ കണ്ണങ്കോട്, കെ.എം. മുഹമ്മദ്, ടി.എം. അസീസ് എന്നിവർ സംസാരിച്ചു. കെ.അഹമ്മദ് കോയ സ്വാഗതം പറഞ്ഞു. ടൗണിൽ മൗനജാഥയും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.