കുന്ദമംഗലം: മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കുന്ദമംഗലത്തെ പൗരാവലി . യു.സി. രാമൻ അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എം.എൽ.എ, ബാബു നെല്ലൂളി, വി. അനിൽകുമാർ, വിനോദ് പടനിലം, പി. ഷൈപു, ടി. ചക്രായുധൻ, ജനാർദനൻ കളരിക്കണ്ടി, എ. അലവി, ഭക്തോത്തമൻ, കേളൻ നെല്ലിക്കോട്, ഇ.പി. ഉമർ, കായക്കൽ അഷ്റഫ്, എം. ബാബുമോൻ, ഒ. വേലായുധൻ, ഇമ്പിച്ചിക്കോയ, റാഷിദ് യമാനി, ഉബൈദുല്ല സഖാഫി എന്നിവർ സംസാരിച്ചു. ഖാലിദ് കിളിമുണ്ട സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.