അനുശോചനം

പുതുപ്പാടി: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുസ്മരണ യോഗം ഈങ്ങാപ്പുഴയിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആയിഷക്കുട്ടി സുൽത്താൻ അധ്യക്ഷത വഹിച്ചു. ഒതയോത്ത് അഷ്‌റഫ്‌ അനുസ്മരണ പ്രഭാഷണം നടത്തി. ഗിരീഷ് ജോൺ, മിൽമ ജോർജ്, ടി.എം. പൗലോസ്, വി.കെ. ഹുസൈൻകുട്ടി, അംബിക മംഗലത്ത്, സി.എ. മുഹമ്മദ്‌, ഷാഫി വളഞ്ഞപാറ, ബിജു താനിക്കാക്കുഴി, ജോർജ് മങ്ങാട്ട്, ഷാഫി വളഞ്ഞപാറ, പി.കെ. മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു. ക്യാപ്.. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഈങ്ങാപ്പുഴയിൽ സംഘടിപ്പിച്ച അനുശോചന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിശക്കുട്ടി സുൽത്താൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.