പേരാമ്പ്ര: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ പേരാമ്പ്രയിൽ സർവകക്ഷി മൗനജാഥയും അനുശോചനയോഗവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, എം. കുഞ്ഞമ്മദ്, രാജൻ മരുതേരി, സി.പി.എ. അസീസ്, എസ്.പി. കുഞ്ഞമ്മദ്, കെ. സജീവൻ, കെ.കെ. രജീഷ്, ആർ.കെ. മുനീർ, ബി.എം. മുഹമ്മദ്, ഒ.പി. മുഹമ്മദ്, കിഴക്കയിൽ പ്രകാശൻ, പ്രജീഷ് നടുക്കണ്ടി എന്നിവർ സംസാരിച്ചു. Photo: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ പേരാമ്പ്രയിൽ നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.