നടുവണ്ണൂർ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ നടുവണ്ണൂർ പൗരാവലി അനുശോചന യോഗവും മൗനജാഥയും നടത്തി. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. ടി. ഇബ്രാഹീം കുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂത്ത് ലീഗ് മുൻ ജില്ല പ്രസിഡന്റ് സാജിദ് നടുവണ്ണൂർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി, എൻ. ആലി, എ.പി. ഷാജി, ബാബു വടക്കയിൽ, കെ.കെ. മാധവൻ, ഷാഹുൽ ഹമീദ് നടുവണ്ണൂർ, എം.കെ. പരീദ്, സി. ബാലൻ, ടി.സി. സുരേന്ദ്രൻ, എം.കെ. ബാബു, അഹമ്മദ് ഇല്ലത്ത്, അശോകൻ പുതുക്കുടി, ഒ.എം. കൃഷ്ണകുമാർ, ജലീൽ ദാരിമി, അഷ്റഫ് പുതിയപ്പുറം, പറമ്പത്ത് കാദർ, നൗഷാദ് കരുവണ്ണൂർ, കെ.കെ. സൗദ, പി. സുജ, സജ്ന അസ്കർ, കെ.സി. റഷീദ്, ഇബ്രാഹീം ഹാജി മണ്ണാങ്കണ്ടി, കെ.ടി.കെ. റഷീദ്, മലോൽ പി. നാരായണൻ, ടി. നിസാർ, ഇബ്രാഹീം മണോളി, പി.കെ. ഇബ്രാഹീം, സിറാജ് നടുവണ്ണൂർ, കേഴക്കണ്ടി അബ്ദുല്ല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.