കാർത്യായനി

അഴീക്കോട്: ചാൽ ശ്രീനാരായണ വായനശാലക്ക് സമീപം പൂക്കോടൻ (73) നിര്യാതയായി. ഭർത്താവ്: ചന്ദ്രശേഖരൻ. മക്കൾ: പ്രദീപൻ, വിനോദൻ, അജിത, ഷാജി. മരുമക്കൾ: രശ്മി, സുനിത, വിനിഷ, പരേതനായ ജയരാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കൊയക്കീൽ ശ്മശാനത്തിൽ. obit karthyaynai 73 azheekod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.