കുഞ്ഞിപ്പാത്തു

പാനൂർ: മൊകേരി തങ്ങൾ പീടികയിൽ കുനിയിൽ സി. (89) നിര്യാതയായി. ഭർത്താവ്: പരേതനായ സി. മമ്മു. മക്കൾ: ആയിഷ, ഇസ്മായിൽ, സൈനബ, കദീജ, നബീസു, ഖാദർ, മുസ്തഫ. മരുമക്കൾ: ഹമീദ്, നബീസ, കുഞ്ഞാലി, സക്കീന, സാജിദ, പരേതരായ മഹ്മൂദ്, മമ്മത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് മാക്കൂൽ പീടിക ജുമാമസ്ജിദ് ഖബർസ്ഥാനിൽ. Panur Mokeri kunjipathu (89)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.