തോമസ്

ചെമ്പന്തൊട്ടി: ചെമ്പനാനിയ്ക്കൽ (77) നിര്യാതനായി. ഭാര്യ: കത്രീന (ചുണ്ടപ്പറമ്പ് ഉതിരക്കുടിശിമാക്കൽ കുടുംബാംഗം). മക്കൾ: ഫാ. സിബി എസ്.എസി (ആസ്ട്രേലിയ), ജോബി. മരുമകൾ: നിഷ ഓരത്തേൽ (നെല്ലിക്കുറ്റി). സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് ചെമ്പന്തൊട്ടി സൻെറ് ജോർജ് ഫൊറോന ദേവാലയത്തിൽ. photo: thomas 77 chempathodi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.