ഷൈമ

നന്തി ബസാർ: വീരവഞ്ചേരിയിലെ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ മകൾ കണ്ടോത്ത് (43) നിര്യാതയായി. മാതാവ്: ലീല. ഭർത്താവ്: മനോജ് കീഴ്പ്പയ്യൂർ. മക്കൾ: മൃദുൽ, ശ്രുതി. പത്മാവതി അമ്മ കാക്കൂർ: കിഴക്കേ പറമ്പത്ത് പത്മാവതി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: പരേതരായ പ്രദീപൻ, സുമംഗല (അധ്യാപിക, ഗവ.യു.പി.സ്കൂൾ, കക്കോടി). മരുമകൻ: വേണു ( റിട്ട. അധ്യാപകൻ, ജിനരാജദാസ് സ്കൂൾ, മാറാട്). സഹോദരങ്ങൾ: അപ്പുക്കുട്ടിക്കുറുപ്പ്, സരോജിനി അമ്മ, ശാരദ (റിട്ട. അധ്യാപിക, തിരുവങ്ങൂർ ഹൈസ്കൂൾ), പരേതരായ ദാമോദരക്കുറുപ്പ്, ഗംഗാധരക്കുറുപ്പ്. സഞ്ചയനം വ്യാഴാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT