ആരിഫ്

മുഴപ്പിലങ്ങാട്: കുളം ബീച്ച് റോഡിൽ ഫെമിനാസിൽ (60) നിര്യാതനായി. പരേതയായ അബൂബക്കറിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: സൗജത്ത്. മക്കൾ: റാണിബ്‌, രക്ഷത്, റസൽ, റിഫാഷ്, അദിനാൻ. സഹോദരങ്ങൾ: നിസാർ, ഹാരിസ്, കരീം, സാദിഖ്, ശരീഫ, സമീറ. Muzhappilangad Arif (60) ഷംസുദ്ദീൻ കോടിയേരി: പുന്നോൽ താഴെ വയൽ കളത്തിൽ ഷംസുദ്ദീൻ (60) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷംസിർ, ഷർമിന, സജിന. മരുമകൾ: അഷ്റഫ്, ഹാരിസ്, സീനത്ത്. Kodiyeri Shamsuddin (60)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT