ആദരിച്ചു

വടകര: സർവിസിൽനിന്ന് വിരമിക്കുന്ന അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ അധ്യാപകൻ എൻ.പി. അനിൽകുമാറിനെ ചോമ്പാൽ സബ്ജില്ല ശാസ്ത്രസംഗമത്തിൽ . വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.ആർ. വിജയൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ ഉപഹാരം നൽകി. കെ. ജയറാം, കെ. രാധാകൃഷ്ണൻ, വടകര ബി.പി.സി വി.വി. വിനോദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.