ചലച്ചിത്രോത്സവം

വടകര: ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ ഇംഗ്ലീഷ് ലാംഗ്വേജ് ക്ലബ് ആംഗ്ലോറസൻസ്ൻറ് നേതൃത്വത്തിൽ സംഘടിപ്പിച്ചു. റെഡ് ബലൂൺ, ഐ ആം കലാം, ദ കിഡ്, ദ ബോയി ഇൻ ദ ട്രിപിഡ് പൈജാമാസ് എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. സംവിധായകൻ പപ്പൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എം. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ദിനേശ് കരുവാൻകണ്ടി, സുരേഷ് കുമാർ, ടി. ഗിരിജ എന്നിവർ സംസാരിച്ചു. വി. ദീപ സ്വാഗതവും അപൂർവ രാജീവ് നന്ദിയും പറഞ്ഞു. ചിത്രം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽ സിനിമ സംവിധായകൻ പപ്പൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു saji 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.