ഉരുവച്ചാൽ: തോലമ്പ്രക്കു സമീപം മടത്തിക്കുണ്ടിൽ ആലുവിള വീട്ടിൽ പരേതനായ എ.വി. വാസുക്കുട്ടിയുടെ ഭാര്യ (80) നിര്യാതയായി. മക്കൾ: രഘുനാഥൻ (റിട്ട. എസ്.ഐ), രത്നാകരൻ, അംബിക, രാജീവ്. മരുമക്കൾ: ഗീത (ഈരായിക്കൊല്ലി), സൗമിനി (ശാസ്ത്രി നഗർ), ഭരതൻ (മൂര്യാട്), സപ്ന (കുനിത്തല). സഹോദരങ്ങൾ: വിശ്വനാഥൻ (പുനലൂർ), സഹദേവൻ (മടത്തിക്കുണ്ട്), കോമളൻ (പുനലൂർ), പരേതരായ പുരുഷോത്തമൻ, ഗീത. ambujakshi -Subair Uruvachal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.