അശോകന്‍

കരിയാട്: ഡല്‍ഹി യൂനിവേഴ്‌സിറ്റി കെമിസ്ട്രി ഡിപ്പാർട്മെന്‍റ് മുന്‍ സീനിയര്‍ ടെക്‌നിക്കല്‍ സ്റ്റാഫ് ടി.കെ. (66) നിര്യാതനായി. കാഞ്ഞിരക്കടവത്ത് പരേതരായ കൃഷ്ണൻ-ജാനു ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിത. മക്കള്‍: അമിത്ത്, അങ്കിത്ത് (ഇരുവരും അമിത്ത് സയിന്‍റിഫിക് വര്‍ക്‌സ്, ന്യൂഡല്‍ഹി). മരുമകള്‍: സ്വാതി. സഹോദരങ്ങള്‍: ഭരതന്‍ മാസ്റ്റർ, ഗംഗാധരന്‍, വത്സല, വിലാസിനി, സുരേന്ദ്രൻ, ശോഭന, സുജാത. Asokan 66 Kariyad -deepika kannur.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.