ചീരു

കൂത്തുപറമ്പ്: മാങ്ങാട്ടിടം അയ്യപ്പൻ തോടിന് സമീപം കുറുമ്പുക്കൽ കാറാട്ട് വീട്ടിൽ കോരമ്പേത്ത് (82) നിര്യാതയായി. ഭർത്താവ്: പരേതനായ കോങ്ങാട്ട് ചാത്തു. മക്കൾ: മനോഹരൻ, സുരേന്ദ്രൻ (ഗുജറാത്ത്), സുരേഷ് ബാബു (വില്ലേജ് അസി. എരുവട്ടി വില്ലേജ് ഓഫിസ്), സതി, സജിത, സുമേഷ്, സന്തോഷ് (ഷാർജ). മരുമക്കൾ: കോട്ടായി ബാലൻ (കൂത്തുപറമ്പ് പഞ്ചായത്ത് മുൻ അംഗം, എൽ.ജെ.ഡി മട്ടന്നൂർ മണ്ഡലം കമ്മിറ്റിയംഗം), വളയങ്ങാടൻ സുരേന്ദ്രൻ (കച്ചവടം, അയ്യപ്പൻതോട്), സജിമ, സുമ, ഷീബ (ജെ.പി.എച്ച്.എൻ, പിണറായി ഹെൽത്ത് സൻെറർ), ലിമിഷ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കോയിലോട് സ്മൃതിയിൽ. അമ്മാളു അമ്മ മാഹി: ചെമ്പ്ര കുന്നുമ്മൽ പവിത്രത്തിൽ അമ്മാളുഅമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: നാരായണി, മീനാക്ഷി (കോടിയേരി വില്ലേജ് ഓഫിസ് ), ചന്ദ്രമതി, ഇന്ദിര (ചാലക്കര അംഗൻവാടി). മരുമക്കൾ: ടി.കെ. ബാലൻ (പള്ളൂർ), ചന്ദ്രശേഖരൻ (കൊയിലാണ്ടി). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടു വളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.