ദേവകിയമ്മ

കയരളം: ബാവുക്കട്ട് ഹൗസിലെ കുന്നത്ത് പുതിയ വീട്ടിൽ (അമ്മുക്കുട്ടി -94) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ. മക്കൾ: വിജയലക്ഷ്മി (റിട്ട. അധ്യാപിക, തായംപൊയിൽ എൽ.പി സ്കൂൾ), രാധകൃഷ്ണൻ (റിട്ട. മർച്ചന്റ് നേവി), ലളിത (റിട്ട. എച്ച്.എം, വാരം യു.പി സ്കൂൾ), രവീന്ദ്രൻ (ഡെപ്യൂട്ടി കമാൻഡന്റ്, സി.ആർ.പി.എഫ്, തിരുവനന്തപുരം), രഘുനാഥൻ (കുവൈത്ത്), പരേതരായ കോമളവല്ലി, രുക്മിണി, വിജയൻ. മരുമക്കൾ: സി.കെ. മാലതി (റിട്ട. അധ്യാപിക, കമ്പിൽ മാപ്പിള എച്ച്.എസ്.എസ്), എം.പി. വത്സല (റിട്ട. എം.ഇ.എസ്, കണ്ണൂർ), സി.പി. ബാലകൃഷ്ണൻ (റിട്ട. ഡി.ജി.എം, കേരള ബാങ്ക്, കണ്ണൂർ), സി.കെ. ജയശ്രീ (മുല്ലക്കൊടി), എം. ഷീജ (കടമ്പൂർ), പരേതരായ കെ.കെ. കൃഷ്ണൻ മാസ്റ്റർ (കണ്ടക്കൈ), കെ.സി. മാധവൻ നമ്പ്യാർ (ചെക്യാട്ട് കാവ്), സി.വി. ബാലകൃഷ്ണൻ (എളയാവൂർ). സഹോദരൻ: പരേതനായ കെ.പി. കുഞ്ഞനന്തൻ നമ്പ്യാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കണ്ടക്കൈ ശാന്തി വനത്തിൽ. പടം -obit devaki amma kayaralam നബീസു തലശ്ശേരി: കായ്യത്ത് റോഡിലെ ചെറിയ കായ്യത്ത് നബീസു (93) നിര്യാതയായി. പരേതരായ കൊട്ടോത്ത് അബുവിന്റെയും ചെറിയ കായ്യത്ത് സാറുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ ബാത്തിലയിൽ പോക്കർ. മക്കൾ: റഹീം, സഫിയ, റുഖിയ. മരുമക്കൾ: ഷമീമ, പുതിയാണ്ടി ആബൂട്ടി, എം.ബി. അബൂബക്കർ. സഹോദരങ്ങൾ: പരേതരായ പാത്തൂട്ടി, കുഞ്ഞഹമ്മദ്. NABEESU tly 93

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.