ചെറുവത്തൂർ: പിലിക്കോട് പടുവളത്തിലെ കെ. (83) നിര്യാതനായി. മക്കൾ: കെ.വി. കൃഷ്ണകുമാർ , കെ.വി. മധുസൂദനൻ , കെ.വി. വിജയശ്രീ, കെ.വി. സജിത. സഹോദരങ്ങൾ: സരോജിനി, നാരായണി, ജാനകി, പരേതരായ നളിനി, ലക്ഷ്മി Cheruvathur K. Balakrishnan (83) ആസിയ തലശ്ശേരി: ചേറ്റംകുന്ന് അൽ ഹംദിൽ വി.കെ. ആസിയ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കുഞ്ഞാമു. മക്കൾ: വി.കെ. ജവാദ് അഹമ്മദ് (പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ്), ഹസീന, സറീന, സബീന, പരേതയായ സക്കീന. മരുമക്കൾ: ഹബീബ് (മാവൂർ), റസാഖ് (അത്തോളി), ആയിഷ, പരേതനായ ഫത്താഹ്. Thalassery VK. Asiya (75) കമലാക്ഷി പയ്യന്നൂർ: അന്നൂർ പടിഞ്ഞാറെക്കരയിലെ ഇട്ടമ്മൽ കമലാക്ഷി (68) നിര്യാതയായി. ഭർത്താവ്: പരേതനായ മൂലക്കാരൻ കുഞ്ഞിക്കണ്ണൻ. മക്കൾ: സജീവ് (ഇലക്ട്രീഷ്യൻ), അജിത്ത് (ടൈൽസ് വർക്ക്), രജനി (അധ്യാപിക, നാഷനൽ കോളജ്, പയ്യന്നൂർ). മരുമക്കൾ: സൗമ്യ (ബീരിച്ചേരി), സുനിൽ കുമാർ (കുണ്ടയംകൊവ്വൽ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, കല്യാണി, പരേതരായ മാധവി, നാരായണി, അമ്പു, ചിരിയകുഞ്ഞി, യശോദ, നാരായണൻ. PYR kamalakshi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.