സുരേന്ദ്രന്‍

കണ്ണൂര്‍: ചാലാട് അമ്പലത്തിന് സമീപം കൃഷ്ണ നിവാസില്‍ മേലെക്കണ്ടി (71) നിര്യാതനായി. ഭാര്യ: ഹേമലത. മകള്‍: സിമി. മരുമകന്‍: രാജീവന്‍ (ദുബൈ). സഹോദരങ്ങള്‍: പുഷ്പ, രമ, സുധ, ശുഭ, പരേതനായ രവീന്ദ്രന്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് പയ്യാമ്പലത്ത്. പടം -obit surendran knr ..................................................... ജയകൃഷ്ണന്‍ കക്കാട്: അരയാല്‍ത്തറക്ക്​ സമീപം മണിപുരം വീട്ടില്‍ വി.സി. ജയകൃഷ്ണന്‍ (79) നിര്യാതനായി. വിമുക്ത ഭടനും തലശേരി സന്ധ്യാ ഓട്ടോമൊബൈല്‍സ് സ്ഥാപന ഉടമയായിരുന്നു. പരേതനായ വെള്ളുവക്കണ്ടി ചിരുകണ്ടന്‍-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: രാധിക. മകള്‍: സന്ധ്യ. മരുമകന്‍: അനില്‍കുമാര്‍ (ചിപ്‌ളോണ്‍). സഹോദരങ്ങള്‍: പുഷ്പവല്ലി (പയ്യാമ്പലം), വിനയകൃഷ്ണന്‍ (വാരം), ജയവല്ലി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് പയ്യാമ്പലത്ത്. പടം -obit jayakrishnan kakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.