മറിയാമ്മ

നെടുംപുറംചാൽ: നെടുംപുറംചാലിലെ ആദ്യകാല കുടിയേറ്റ കർഷകൻ തേവർപൂന്തറയിൽ എബ്രഹാമിന്‍റെ ഭാര്യ (94) നിര്യാതയായി. മക്കൾ: സാറാമ്മ, ഷീല, ബാബു, സെലിൻ, പ്രിൻസ്, പരേതരായ ലില്ലി, ആലീസ്. മരുമക്കൾ: വർഗീസ് ചെങ്കിരേത്ത് (കേളകം), സെബാസ്റ്റ്യൻ വെളിയത്ത് (നെടുംപുറംചാൽ), സെബാസ്റ്റ്യൻ കൊളശേരി (മാടത്തിൽ), എബ്രഹാം കുഴിയാത്ത് (ആനപ്പന്തി), ചിന്നമ്മ മേലേത്ത് (മീനങ്ങാടി), സാബു മാന്തറ (നെടുംപുറംചാൽ), ഡാർളി തായങ്കരി (മണിപ്പാറ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നെടുംപുറംചാൽ സെന്‍റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. PADAM: Obit- Mariyamma 94 Nedumpuramchal.JPG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.