ഭാസ്കരൻ

ചെറുവത്തൂർ: പിലിക്കോട് കാലിക്കടവിലെ ദേവീവിലാസം ഹോട്ടൽ ഉടമ വി.വി. (80) നിര്യാതനായി. ഭാര്യ: പരേതയായ എം.വി. തമ്പായി. മക്കൾ: ശ്രീജ മനോജ്, പവിത്രൻ (ദേവീവിലാസം ഹോട്ടൽ), സജീവൻ. മരുമക്കൾ: ഉമേശൻ (പിലിക്കോട് വയൽ), മിനി (പുല്ലൂർ), സ്മിത (മീലിയാട്ട്). സഹോദരങ്ങൾ: കൃഷ്ണൻ (തുരുത്തി), വി.വി. ഗംഗാധരൻ (സി.പി.ഐ ചെറുവത്തൂർ ലോക്കൽ സെക്രട്ടറി), മധു, നാരായണി, സരോജിനി, പത്മാക്ഷി (പൊതാവൂർ), രാധ, Cheruvathur VV Bhaskaran (80)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.