നീലേശ്വരം: മടിക്കൈ കക്കാട്ട് അട്ടക്കാട്ട് ഭഗവതിക്ഷേത്ര പ്രസിഡൻറായിരുന്ന കക്കാട്ടെ തളിയടത്ത് (74) നിര്യാതനായി. ഭാര്യ: നന്ദിനി (കീക്കാംകോട്ട്). മക്കള്‍: പത്മിനി (തായന്നൂര്‍), ബിന്ദു (ജനയുഗം പാലക്കാട്). മരുമക്കള്‍: അംബുജന്‍ (തായന്നൂര്‍), സുരേന്ദ്രന്‍ കുത്തന്നൂര്‍ (ജനയുഗം തൃശൂർ ബ്യൂറോ ചീഫ്). സഹോദരങ്ങള്‍: നാരായണി (കുണ്ടേന), സരോജിനി (കാഞ്ഞങ്ങാട്), പൂമണി (അമ്പലത്തുകര), ഭാസ്‌കരന്‍ (കക്കാട്ട്, മടിക്കൈ പഞ്ചായത്ത് മുൻ അംഗം), ഗംഗാധരന്‍, കുഞ്ഞിരാമന്‍, തമ്പാന്‍, പത്മനാഭന്‍. പടം,. KRISHNAN (74) MADIKKAI.JPG
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.