കുഞ്ഞിക്കണ്ണൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഷോപ്പിങ്​ കോംപ്ലക്സിനു താഴെ ദീർഘകാലമായി മുറുക്കാൻകട നടത്തിവന്ന പുല്ലൂർ സ്വദേശി സി. (80) നിര്യാതനായി. ഭാര്യ: ബി.കെ. ജാനു. മക്കൾ: സുകുമാരൻ, സുമ, സുനിൽ. മരുമക്കൾ: രജനി (തട്ടുമ്മൽ), സന്തോഷ് (വടകര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.