കോടിയേരി: കല്ലിൽതാഴെ വാഴയിൽ (52) നിര്യാതയായി. പരേതരായ വാഴയിൽ ഗോവിന്ദൻ നായരുടെയും മാധവിയമ്മയുടെയും മകളാണ്. ഭർത്താവ്: ഗംഗാധരൻ (ഇന്ത്യൻ കോഫി ഹൗസ്, തലശ്ശേരി). മകൻ: അമൽദേവ്. സഹോദരങ്ങൾ: രാജലക്ഷ്മി, സുമതി, ഗീത (ചെന്നൈ), രതി, തുളസിദാസ്, നിഷ. sheela 52 kodiyeri
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.