പടം -obit baskaran theroor തെരൂർ: വരകുണ്ടിൽ റിട്ട. പൊലീസ് ഡ്രൈവർ (മധുസൂദനൻ -78) നിര്യാതനായി. ഭാര്യ: പരേതയായ ആനി. മക്കൾ: ബാബു (അധ്യാപകൻ), ബിജു (ബാങ്ക് മാനേജർ). സഹോദരൻ: നാരായണൻ (റിട്ട. അധ്യാപകൻ). ..................................................................... ഇബ്രാഹിം ഹാജി പടം -obit ibrahim haji kotheri കൊതേരി: ജസീല മൻസിലിൽ റിട്ട. വില്ലേജ്മാൻ കെ. ഇബ്രാഹിം ഹാജി (74) നിര്യാതനായി. ദീർഘകാലം കൊതേരി മഹല്ല് സെക്രട്ടറിയും സജീവ കോൺഗ്രസുകാരനുമായിരുന്നു. ഭാര്യ: കെ.എൻ.പി. സക്കീന. മക്കൾ: ജസീല, റയീസ് (അധ്യാപകൻ, കെ.എം.എൽ.പി സ്കൂൾ, മൂന്നാം പീടിക). മരുമക്കൾ: അഷറഫ്, റിജ്ന (അധ്യാപിക, റഹ്മാനിയ ഓർഫനേജ്, എൽ.പി സ്കൂൾ, പെരുവളത്തുപറമ്പ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.