മാതു

പന്ന്യന്നൂര്‍: കണ്ടമ്പത്ത് മീത്തല്‍ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍. മക്കള്‍: മുകുന്ദന്‍, രോഹിണി, പുരുഷു, ചന്ദ്രി, കമല, വസന്ത, സജീവന്‍, മോഹനന്‍, സജിത, പരേതരായ ദാസന്‍, അശോകന്‍. അഷ്റഫ് കക്കാട്: ഇടച്ചേരി വാട്ടർ ടാങ്കിനു സമീപം കൊളപാല പി.പി. അഷ്റഫ് നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: അസ്ന, നിഹാല. പിതാവ്: പരേതനായ ഹമീദ്. മാതാവ്: കുഞ്ഞാമിന. സഹോദരങ്ങൾ: പി.പി. മൊയ്തീൻ, ഹസൻ. ashraf -siraj kannur മാത പാനൂർ: കടവത്തൂർ മുണ്ടത്തോട് മുണ്ടക്കൽ മാത (91) നിര്യാതയായി. ഭർത്താവ്: പരേതനായ കേളൻ. മക്കൾ: ജാനു, ദേവി, നാണി, ലീല, ശ്രീമതി, ശശി, രമേശൻ, പരേതരായ നാണു, സുരേന്ദ്രൻ, റീജ. മരുമക്കൾ: ഗോപാലൻ, ശോഭ (താനക്കോട്ടൂർ), ഇന്ദിര (ചെണ്ടയാട്), രത്നവല്ലി (പുല്ലൂക്കര), ഷീബ (ഡയറക്ടർ, കടവത്തൂർ സർവിസ് സഹകരണ ബാങ്ക്), പരേതരായ കുഞ്ഞിക്കണ്ണൻ (ഓലാച്ചി), ബാലൻ (മുടവന്തേരി), കുഞ്ഞിക്കണ്ണൻ (കടവത്തൂർ). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, ചാത്തു, കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ (എല്ലാവരും ഇരിങ്ങണ്ണൂർ), മന്ദി (വിളക്കോട്ടുർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.