സുൽഫിനാസ്​

പുതിയാപറമ്പ്​: പടിക്കൽ (63) നിര്യാതയായി. ഭർത്താവ്​: കെ.വി. മുസ്​തഫ. മക്കൾ: സബീന, സുഹൈൽ (ഖത്തർ), സാദത്ത്​ (സൗദി). മരുമക്കൾ: നജീബ്​, മാസിയോന, നാഫിയ. സഹോദരങ്ങൾ: സഫറുല്ല, സീനത്ത്​, സാഹിദ, സറീന. sulfinas 69 puthiyaparamb കല്യാണി അമ്മ ഉദുമ: ബാര മുല്ലച്ചേരിയിലെ തുളിച്ചേരി കല്യാണി അമ്മ (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍. മകൾ: പത്മിനി. മരുമകൻ: മുങ്ങത്ത് പുരുഷോത്തമൻ നായർ (കോട്ടരുവം പരവനടുക്കം). സഹോദരങ്ങൾ: നാരായണൻ നായർ, കുഞ്ഞിക്കണ്ണൻ നായർ, പരേതനായ ചാത്തുക്കുട്ടി നായർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.