കുന്ദമംഗലം: പൊയ്യയില്‍ കക്കോട്ടിരി കമ്മാടത്തില്‍ (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചെറൂട്ടി. മക്കള്‍: കനകരാജന്‍, പ്രദീപന്‍, സുഭാഷ് ബാബു, പ്രീതി. മരുമക്കള്‍: രാധാകൃഷ്ണന്‍, സിന്ധു, സുധിഷ, പ്രജിത. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍. ജമാൽ പയ്യാനക്കൽ: മുഖദാർ വലിയതൊടിയിൽ വൈ.എം.ആർ.സി റോഡിന് എതിർവശം ഫിയോനക്സിൽ മാളിയേക്കൽ ജമാൽ (64) നിര്യാതനായി. പിതാവ്: പരേതനായ സി.പി.എം. മമ്മദ് കോയ. മാതാവ്: ഇമ്പിച്ചാമിനബി. ഭാര്യ: പടിഞ്ഞാറേ മാളിയേക്കൽ സൈറബാനു. മക്കൾ: ജീബ, ഹിബ. മരുമക്കൾ: നൂറുൽ അമീൻ, ലുഖ്മാൻ. സഹോദരങ്ങൾ: എം.എം. മുഹമ്മദ് റാഫി, ഉമ്മർ, മറിയംബി, റസിയ, സൈറബാനു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ. വർഗീസ് തോട്ടുമുക്കം: കോനൂർക്കണ്ടി ഇരുമ്പുകുഴിയിൽ വർഗീസ് (വക്കച്ചൻ-62) നിര്യാതനായി. ഭാര്യ: മീന. മക്കൾ: സോബിൻ, സിസ്റ്റർ സോബിറ്റ, ജോസഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.