പാനൂർ: കടവത്തൂർ തെണ്ടപ്പറമ്പിലെ കുരുന്നന്‍റെ പറമ്പത്ത് നായർ ( 98) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: രാഘവൻ, കമല, വസന്ത, ലക്ഷ്മി. മരുമക്കൾ: പ്രേമ (പൊയിലൂർ), കുഞ്ഞി (വളയം), ശ്രീധരൻ (തൂവക്കുന്ന്), മുകുന്ദൻ (ചെണ്ടയാട്). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, കേളു (വെള്ളിയോട് ), ലക്ഷ്മി (കണ്ണങ്കോട്), മാധവി. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ. Obit raman Pnr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.