പുൽപള്ളി: മാരപ്പൻമൂല ആണ്ടുതാഴത്ത് (100) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ (അമ്പലത്തിങ്കൽ കുടുംബാംഗം). മക്കൾ: ഔസേപ്പച്ചൻ, എൽസി, ത്രേസ്യാമ്മ, ജോയി (ഫോക്കസ് സ്റ്റുഡിയോ പുൽപള്ളി), തോമസ് (ഭാവന സ്റ്റുഡിയോ പുൽപള്ളി), ജെസി, സജി, പരേതയായ മറിയക്കുട്ടി. മരുമക്കൾ: മാത്യു തെക്കിനേടത്ത് (ഡ്രസ് ലാൻഡ് ടെക്സ്റ്റൈൽസ് പുൽപള്ളി), അഗസ്റ്റിൽ തെക്കിനേടത്ത് (ഫാഷൻ ഫുട്വേർ പുൽപള്ളി), ജോയി നാരകത്തറ, ലിജി പുലികുത്തിയിൽ, ഗ്രേസി ചാരുപ്പാക്കൽ, ടോമി കദളിക്കാട്ടിൽ, ബിന്ദു വാലുമ്മേൽ, പരേതയായ ഏലിക്കുട്ടി ആലഞ്ചേരി. SUNWDD1 Chacko ജോസ് പുൽപള്ളി: ശശിമല വള്ളിക്കാട്ടിൽ ജോസ് (70) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: സന്തോഷ്, സജേഷ്, സൗമ്യ. മരുമക്കൾ: ജോയ്‌സി, ഐശ്വര്യ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് ശിശുമല ഉണ്ണീശോ പള്ളി സെമിത്തേരിയിൽ. SUNWDD2 Jose ജോസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.