ചെറുകുന്ന്: ഒദയമ്മാടം അംഗൻവാടിക്കുസമീപം അടിയമ്പ്രാൻ (91) നിര്യാതനായി. ഭാര്യ: പരേതയായ പോള ജാനകി. മക്കൾ: ജയരാമൻ (ഷാലിമാർ ടെക്സ്റ്റൈൽ, കണ്ണപുരം), കോമളം, ലക്ഷ്മണൻ (അമൃത ഹോട്ടൽ, കണ്ണപുരം), ഇന്ദിര, ചന്ദ്രൻ (ബഹ്റൈൻ). മരുമക്കൾ: നളിനി (പള്ളിച്ചാൽ), ഭാസ്കരൻ (കൂവോട്), പ്രമീള (അയ്യോത്ത്), വി.വി. കൃഷ്ണൻ (വി.വി.കെ ടെയ്ലേഴ്സ്, കണ്ണപുരം), രജുല (മാങ്ങാട്). സഹോദരങ്ങൾ: പരേതരായ ബാലൻ, നാരായണൻ, ഭാസ്കരൻ (ഒദയമ്മാടം യു.പി സ്കൂൾ റിട്ട. ജീവനക്കാരൻ). സഞ്ചയനം ശനിയാഴ്ച. kunjiraman -Suresh Navinish
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.