പുലിക്കുരുമ്പ: ആദ്യകാല കുടിയേറ്റ കർഷകനും ഹോമിയോ ചികിത്സ വിദഗ്ധനുമായ മുതലക്കുഴിയിൽ (കുട്ടിച്ചേട്ടൻ -89) നിര്യാതനായി. ഭാര്യ: ഗ്രേസി കോട്ടയം മരങ്ങാട്ടുപിള്ളി മുതിരക്കാലായിൽ കുടുംബാംഗം. മക്കൾ: ഡോളി, ലിസമ്മ, സിസ്റ്റർ ജെസി, സിലിയ, സാബു, ജെയ്സൺ, ജെയ്മോൾ, ഷാൻറി. മരുമക്കൾ: കുഞ്ഞൂഞ്ഞ് തയ്യിൽ (ചെമ്പേരി), ശ്രീധരൻ വള്ളിയോട് (തളിപ്പറമ്പ്), തങ്കച്ചൻ ഞള്ളിമാക്കൽ (ചെമ്പന്തൊട്ടി), ഷീബ കൈതമറ്റം (എണ്ണപ്പാറ), ബിൻസി ഇടകഴിയ്ക്കൽ (ഉദയഗിരി), ബേബി വട്ടോത്ത് (പാലാവയൽ), ടോമി കാവാലം (മീൻപറ്റി). സംസ്കാരം വ്യാഴാഴ്ച 9.30ന് പുലിക്കുരുമ്പ സൻെറ് അഗസ്റ്റിൻസ് പള്ളി സമിത്തേരിയിൽ. Mathew (89) Pulikkurumba-Baby Sebastian.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.