ജോസഫ്

ചെമ്പന്തൊട്ടി: കോറങ്ങോട്ടെ കൊച്ചുപറത്താനത്ത് (ഔതക്കുട്ടി-77) നിര്യാതനായി. ഭാര്യ: സലീന ചിറ്റുപറമ്പിൽ കുടുംബാംഗം. മക്കൾ: ഫാ. സജി എം.എസ്.എഫ്.എസ് (നാഗാലാൻഡ്), ഷിജു, സുജ (കുടിയാൻമല). മരുമക്കൾ: ഷീബ (അധ്യാപിക), മാർട്ടിൻ അപ്പർകുടിയിൽ (കുടിയാൻമല). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചെമ്പന്തൊട്ടി സെന്‍റ് ജോർജ് ഫൊറോന പള്ളിസെമിത്തേരിയിൽ. photo Joseph (77) Chempanthotty_

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.